ml.news

"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ

ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ്‌ ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ

197
ANNA LU

Japamala Prakasha rahasyangal Rosary in Malayalam Luminous Mysteries പ്രകാശ രഹസ്യങ്ങൾ വ്യാഴാഴ്ചകളിൽ.
Tasbih adalah sangat penting

30:18
247
ml.cartoon

ക്രിസ്തുമസ് നിരാശ.
ചിത്രം: © gloria.tv, CC BY-ND, #newsTnvlkxvowy

137
novaetvetera

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ

18:17
58
KRISTIJAN APOSTOL

....

38:41
69
Carlus

Holy Mass + ഒപ്പീസ്‌ | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk

50:23
2158
Brygada Świętokrzyska NSZ

To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!

ml.news

ഓസ്ട്രിയൻ സഭ സ്വവർഗ്ഗവിവാഹം ആശീർവദിച്ചു

ഓസ്ട്രിയ: ജൂൺ 17-ന് സോഷ്യലിസ്റ്റ് രാഷ്ട്രീയപ്രവർത്തകനായ ഹെർബർട്ട് ഫെഫറും ഒരു മത്തിയാസ് ഗോൾഡാനുമായുള്ള സ്വവർഗ്ഗവിവാഹം ട്രേസ്മവൂറിലേ നഗരകാര്യാലയത്തിന് മുമ്പിൽ വെച്ച് നടന്നു. ഇടവക വൈദികനായ ഫാ. വോൾഫ്ഗാങ് പേറിഷ് അവിടെ സന്നിഹിതനായിരുന്നെന്നും വിവാഹം ആശീർവദിച്ചെന്നും ഓസ്ട്രിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സാന്റ് പെൾട്ടന് അടുത്തുള്ള ഹെർസോഗെൻബെർഗിലെ അഗസ്തീനിയൻ സഭാംഗമായ ഫാ. പേറിഷ്, സാന്റ് പെൾട്ടൻ രൂപതയുടെ ഫാമിലി അസോസിയേഷന്റെ ആത്മീയസഹായകൻ കൂടിയാണ്. ബിഷപ്പ് ക്ലൊസ് കെങിന്റെ (76) കീഴിലുള്ളതാണ് രൂപത.
ഇൻസ്ബോക്കിൽ നിന്നുള്ള മറ്റൊരു വൈദികൻ ഫാ. ക്രിസ്റ്റോഫ് പെന്റെർ, ഇദ്ദേഹം നോർബെന്റൈൻ സഭാംഗമാണ്, ഫാ. പേറിഷിൻറെ ആശീർവാദത്തെ ഫേസ്ബുക്കിലൂടെ പുകഴ്ത്തി. സ്വവർഗ്ഗരതിക്കാർക്കും ദൈവാനുഗ്രഹത്തോട് കൂടി തന്റെ "സ്നേഹഭാജനത്തിന്റെ" ഒപ്പം ജീവിക്കാൻ സാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സാന്റ് പെൾട്ടന്റെ സന്മാർഗ്ഗിക ദൈവശാസ്ത്രപണ്ഡിതനായ ഫാ. ജോസഫ് സ്പിൻഡിൽബ്ലക്ക് സ്വവർഗ്ഗവിവാഹവും "ഇപ്പോൾ സഭ ആശീർവദിക്കാറുണ്ടെന്ന്" ഫേസ്ബുക്കിൽ കുറിച്ചു. "കത്തോലിക്കവിശ്വാസമനുസരിച്ച് ഇത് …കൂടുതൽ

83
Akshay Francis K

*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*

Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ്‌ 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ

102
ml.cartoon

2019 പോൾ ആറാമന്റെ ആരാധനാക്രമ “നവീകരണത്തിന്റെ” 50-ആം വാർഷികം കുറിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsQvgsevrioa

122
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
183
ml.news

വത്തിക്കാൻ പ്രതിനിധി കത്തോലിക്ക യു.എസ്. ആർച്ച്ബിഷപ്പിനെ വിമർശിച്ചു

ജൂലൈ 15-ന്, കനേഡിയൻ വൈദികനും വത്തിക്കാൻ മാധ്യമകാര്യാലയത്തിന്റെ ഇംഗ്ലീഷ് ഭാഷ പ്രതിനിധിയുമായ ഫാ. തോമസ് റൊസീക്കാ, ഫിലാഡൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചാപുഡിനെ, പേര് പറയാതെ വിമർശിച്ചു.
സ്വവർഗ്ഗഭോഗാനുഭാവിയായ ഫാ. ജെയിംസ് മാർട്ടിന്റെ ബിൽഡിങ് എ ബ്രിഡ്ജ് എന്ന വിവാദ പുസ്തകത്തിന്റെ വിമർശകരെ അദ്ദേഹം saltandlighttv.org-ലൂടെ കുറ്റപ്പെടുത്തി. ഫാ. റൊസീക്കാ സൂചിപ്പിച്ചത് "ചില ബിഷപ്പുമാരുടെ സന്ദേശങ്ങൾ" എന്നാണെങ്കിലും, ആർച്ച്ബിഷപ്പ് ചാൾസ് ചാപുഡ് ആണ് ഫാ. മാർട്ടിന്റെ പുസ്തകത്തെ വിമർശിച്ച ഏക ബിഷപ്പ്. പുരോഗമന സഭയിലെ സ്വവർഗ്ഗഭോഗ വക്താക്കളിൽ ഒരാളാണ് ഫാ. റൊസീക്കാ.
കൂടാതെ, "ഇരുണ്ടതും പ്രവർത്തനരഹിതവുമായ കത്തോലിക്ക ബ്ലോഗോസ്ഫിയറിനോടുള്ള (സ്വകാര്യ ബ്ലോഗുകൾ)", അദ്ദേഹം അങ്ങനെയാണ് അതിനെ വിശേഷിപ്പിച്ചത്, ഭയവും അദ്ദേഹം പ്രകടിപ്പിച്ചു.
ചിത്രം: Thomas Rosica, © Chris Adamczyk, CC BY-SA, #newsMmtfitcsou

100
Akshay Francis K

പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod

വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ

2786
Ursula Sankt ഇത് പങ്കിടുന്നു

Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode

Don Cesare Toscano ഇത് പങ്കിടുന്നു

Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam

ml.cartoon

ദ ഡിക്റ്റേറ്റർ പോപ്പ് എഴുതിയതിന് ബ്രിട്ടീഷ് നൈറ്റായ ഹെൻറി സയർ ഓർഡർ ഓഫ് മാൾട്ടയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു.
ചിത്രം: © gloria.tv, CC BY-ND, #newsBzexmvhais

49
Carlus

Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM

03:03
28
ml.news

ഇമിലിയാനോ ഫിത്തിപാൽദിയെ "വഞ്ചകനെന്ന്" വിശേഷിപ്പിച്ച് വത്തിക്കാൻ

വത്തിക്കാൻ ലീക്സിൽ പങ്കാളിയായിരുന്ന മാദ്ധ്യമപ്രവർത്തകൻ ഇമിലിയാനോ ഫിത്തിപാൽദി, ജൂൺ 1983-ൽ നിഗൂഢമായ അപ്രത്യക്ഷയായ, ഒരു വത്തിക്കാൻ ബാങ്ക് ഉദ്യോഗസ്ഥന്റെ മകളായ ഇമാനുവേല ഒർലാന്ദിയുടെ കേസ് ചൂഷണം ചെയ്തു.
ഇമാനുവേലയെ ലണ്ടനിൽ പാർപ്പിക്കാൻ വത്തിക്കാൻ $500,000 ചിലവഴിച്ചെന്ന്, പുതിയ പുസ്തകത്തിൽ രൂപപ്പെടുത്തിയെടുത്ത മൂന്ന് പേജോളം വരുന്ന സാമ്പത്തിക പ്രസ്താവനയിലൂടെ, ഫിത്തിപാൽദി സൂചിപ്പിക്കുന്നു.
തനിക്ക് ലഭിച്ച രേഖ വിശ്വസനീയമാണെന്നതിന് യാതൊരു തെളിവുമില്ലെന്നും രേഖ പരിശോധിക്കാൻ തനിക്ക് സാധിച്ചിട്ടെല്ലെന്നും അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വത്തിക്കാന്റെ അർദ്ധ-ഔദ്യോഗികമായ ഇൽ സിസ്‌മോഗ്രഫോ വെബ്സൈറ്റ് ഫിത്തിപാൽദിയെ ഒരു "വഞ്ചകൻ" എന്നാണ് വിശേഷിപ്പിച്ചത്. തന്റെ പുസ്തകത്തിന്റെ വിൽപ്പന കൂട്ടാൻ, ചോദ്യം ചെയ്യത്തക്ക ഒരു രേഖ അദ്ദേഹം ബോധപൂർവ്വം അതിൽ ഉപയോഗിച്ചിരിക്കുന്നു.
ചിത്രം: © European Parliament, CC BY-NC-ND, #newsHqcdgdqexz

97
Mater Ter Admirabilis

എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്

11:37
43
ml.cartoon

അപൂർവ്വമായ പൗരോഹിത്യ ലൈംഗികാതിക്രമങ്ങൾ സഭയും മാദ്ധ്യമങ്ങളും സൃഷ്ടിച്ചെടുക്കുന്നതാണ്.
ചിത്രം: © gloria.tv, CC BY-ND, #newsHxzmufzsdj

86
Tesa

ലോകത്തിന്റെ വിധി.
സൂക്ഷിക്കുക!

175
novaetvetera

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

36
ml.news

"ഫ്രാൻസിസ് മാർപാപ്പ വിശ്വാസം ദൃഢപെടുത്തുന്നു", ബനഡിക്ട് പതിനാറാമൻ

ബനഡിക്ട് പതിനാറാമൻ മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പയുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആർച്ച് ബിഷപ്പ് ഗിയോർഗ് ഗെൻസ്വെയ്ൻ റോമൻ റിപ്പോർട്ട്സിനോട് പറഞ്ഞു.
"ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയെ സമകാലികൻ, ദൈവത്തിന്റെ യഥാർത്ഥ ദൃക്‌സാക്ഷി, പരമ്പരാഗതമായ ധൈര്യം കൊണ്ട് ആളുകളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നവൻ - അതും പാരമ്പരാഗതത്തേക്കാൾ ചെറുതായ രീതികളിലൂടെ പോലും - എന്നീ നിലകളിലാണ് കാണുന്നത്. എന്നിരുന്നാലും ഇത് അദ്ദേഹത്തിന്റെ ശൈലിയാണ് - എല്ലാവർക്കും സ്വശൈലിയുണ്ട് - ഇത് ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയാണ്, ബനഡിക്ട് പതിനാറാമൻ പാപ്പ അത് വളരെ വിലമതിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം: Benedict XVI., © Mazur, www.thepapalvisit.org.uk, CC BY-NC, #newsAswkatfvrz

80